അനുയോജ്യമായ കരിയർ കണ്ടെത്താം, ശാസ്ത്രീയമായി
ലോകോത്തര നിലവാരമുള്ള ആപ്റ്റിട്യൂട് ടെസ്റ്റിലൂടെ അഭിരുചി തിരിച്ചറിയാം
ഏറ്റവും പുതിയ കരിയറുകളെ കുറിച്ച് അറിവുനേടാം
സമൂഹത്തിൽ ട്രെൻഡിങ് ആയ കരിയറുകളെ മനസിലാക്കാം
മികച്ച ദിശാബോധത്തിലൂടെ ഉന്നത വിജയം കരസ്ഥമാക്കാം
നിങ്ങളുടെ വ്യക്തിത്വം മനസിലാക്കാം
വിവിധ മേഖലകളിലെ നിങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാം
ഓരോ കരിയറും എത്രമാത്രം യോജിക്കുന്നുവെന്ന് മനസിലാക്കാം
24 പേജ് കരിയർ റിപ്പോർട്ട് കരസ്ഥമാക്കാം